You Searched For "യുഡിഎഫ് സ്ഥാനാര്‍ഥി"

ചൊക്ലിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ മകളെ സി.പി.എം തട്ടിക്കൊണ്ടുപോയെന്ന് മാതാവിന്റെ പരാതി;  ബി.ജെ.പിക്കാരന്റെ കൂടെ പോയെന്ന് സംശയിക്കുന്നതായി എഫ്.ഐ.ആര്‍; ഇങ്ങനെ മൊഴി നല്‍കിയിട്ടില്ലെന്നും ഇത് പൊലീസ് എഴുതിച്ചേര്‍ത്തതെന്നും യുവതിയുടെ കുടുംബം; ബിജെപി രണ്ടാമതെത്തിയ വാര്‍ഡിയിലെ മുസ്ലീം വോട്ട് തട്ടാനുള്ള സിപിഎമ്മിന്റെ കള്ളപ്രചരണമെന്ന് ബിജെപി;  സമൂഹമാധ്യമങ്ങളിലെ പ്രചാരണം വസ്തുതാവിരുദ്ധമെന്ന് മുസ്ലീം ലീഗ് നേതൃത്വം
രോഗി ഇച്ഛിച്ചതും പാല്... സ്ത്രീവിരുദ്ധ പഴഞ്ചൊല്ല് ഉപയോഗിച്ചെന്നും വഷളന്‍ ചിരിയെന്നും ഉള്ള ആരോപണങ്ങള്‍ തെറ്റ്; യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീനാദേവിക്കെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചു
മെഴുവേലിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ചു; അതിക്രമം കാട്ടിയത് ബൈക്കിലെത്തിയ അജ്ഞാതര്‍; ഹെല്‍മറ്റ് ധാരികള്‍ ബൈക്ക് അതിവേഗം ഓടിച്ച് രക്ഷപ്പെട്ടെന്നും ബിജോ വറുഗീസ്
നിര്‍ദേശിച്ചയാളും പിന്താങ്ങിയ ആളും പരസ്പരം മാറി ഒപ്പിട്ടു; പത്തനംതിട്ട ഏഴംകുളം പഞ്ചായത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി; ഹൈക്കോടതിയെ സമീപിക്കുമെന്ന് നേതൃത്വം
എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി വൈഷ്ണ; ഈ കുട്ടിക്ക് വന്ന വിഷമം അനുകൂലമായിട്ടുണ്ട്, ദൈവമുണ്ട്; ആള്‍ ദി ബെസ്റ്റ് നേര്‍ന്ന് സ്ഥാനാര്‍ഥി; വോട്ടര്‍പട്ടികയിലെ വിവാദങ്ങള്‍ തുണയായി; ഇപ്പോള്‍ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാതായെന്ന് വൈഷ്ണ
പാര്‍ട്ടിക്കുള്ളില്‍ നിന്ന് തിരിച്ചടി പ്രതീക്ഷിച്ചില്ല, വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഗൗരി പാര്‍വ്വതി; ഗൗരിയുടെ പേരുള്ളത് വാര്‍ഡില്‍ ഒഴിവാക്കിയവരുടെ ലിസ്റ്റില്‍; ആലപ്പുഴയിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് പരാതി
പി വി അന്‍വറാണ് തീരുമാനമെടുക്കേണ്ടത്; യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള നിലപാട് ആദ്യം വ്യക്തമാക്കണം; അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ തുറന്നിട്ടോ അടച്ചിട്ടോ ഇല്ല; അന്‍വറിസത്തോട് അയവില്ലാതെ വി ഡി സതീശന്‍; സിപിഎം സ്ഥാനാര്‍ത്ഥി മത്സരിപ്പിക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമെന്നും പ്രതിപക്ഷ നേതാവ്
അന്‍വറുമായുള്ള ധാരണ തീരുമാനിക്കേണ്ടത് യു.ഡി.എഫ്; കഴിഞ്ഞ ഒമ്പത് വര്‍ഷമായി യുഡിഎഫ് പറയുന്ന കാര്യങ്ങളാണ് അന്‍വര്‍ പറയുന്നത്; നിലപാടാണ് സംഗതിയെങ്കില്‍ ഒരുമിച്ച് പോകുന്നതില്‍ ബുദ്ധിമുട്ടില്ല; യോജിച്ചു പോകാന്‍ കഴിയുമെന്ന് ആര്യാടന്‍ ഷൗക്കത്ത്
ഇടതു മുന്നണിയില്‍ നിന്നും നിലമ്പൂര്‍ സീറ്റ് തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് ആര്യാടന്‍ ഷൗക്കത്തിനെ തന്നെ; അന്‍വറിന്റെ കുതന്ത്രങ്ങള്‍ തള്ളി ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു; തീരുമാനം ആഹ്ലാദത്തോടെ സ്വീകരിച്ചു യുഡിഎഫ് പ്രവര്‍ത്തകര്‍; ഇനി അറിയേണ്ടത് അന്‍വറിന്റെ മനസ്സിലിരുപ്പ് എന്തെന്ന്
24 മണിക്കൂറിനകമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത്; അതില്‍ കാലതാമസമുണ്ടാകില്ല; അന്‍വറിനെ എങ്ങനെയാണ് യു.ഡി.എഫിന്റെ ഭാഗമാകുന്നതെന്ന് അടുത്ത ദിവസം തീരുമാനിക്കും;  സര്‍ക്കാരിനെ നിലമ്പൂരിലെ ജനങ്ങള്‍ വിചാരണ ചെയ്യുമെന്ന് വി ഡി സതീശന്‍
എ ഗ്രൂപ്പിനെയും ആര്യാടന്‍ മുഹമ്മദിന് ഒപ്പം നിന്നവരെയും വെട്ടിനിരത്തുന്നതില്‍ പ്രതിഷധം മുറുകുന്നതിനിടെ ആര്യാടന്‍ ഷൗക്കത്തിനെ വെട്ടാനും നീക്കം; മുനമ്പം വിഷയത്തില്‍ അകന്ന ക്രൈസ്തവ സഭയെ ഒപ്പം കൂട്ടാന്‍ വി എസ് ജോയിക്കായി വാദം; സങ്കീര്‍ണമാക്കി സാമുദായിക സമവാക്യങ്ങള്‍; നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം സങ്കീര്‍ണമാകുമ്പോള്‍